Post Category
പരീക്ഷാ വിജ്ഞാപനം
ഡി.എൽ.എഡ് ഭാഷാവിഷയങ്ങൾ (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) കോഴ്സിന്റെ ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://pareekshabhavan.kerala.gov.in/ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 1061/2026
date
- Log in to post comments