Post Category
ഐ.ടി.ഐ പ്രവേശനം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഡ്രൈവർ കം മെക്കാനിക്ക് എന്ന SCVT നോൺ മെട്രിക് ട്രേഡിൽ 2026 ഫെബ്രുവരി ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ആയതിനുള്ള അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി മാർച്ച് 13 ന് വൈകിട്ട് 5 ന് മുൻപ് ആറ്റിങ്ങൽ ഐ റ്റി ഐ യിൽ എത്തി അഡ്മിഷൻ നേടാവുന്നതാണ്. ഫോൺ: 0470-2622391, 9746202060.
പി.എൻ.എക്‌സ്. 1063/2026
date
- Log in to post comments