Skip to main content

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ: സേവനങ്ങൾ മാർച്ച്‌ 16 മുതൽ പുതിയ കെട്ടിടത്തിൽ

മാർച്ച് 16 മുതൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ  പുതിയ കെട്ടിടത്തിൽ ഒ.പി.ഡി, കീമോതെറാപ്പി, ഫാർമസി എന്നീ സേവനങ്ങൾ ആരംഭിക്കും. പഴയ കെട്ടിടത്തിൽ നിന്ന് 
നിലവിലുള്ള സംവിധാനം മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ 14 വരെ  പ്രസ്തുത സേവനങ്ങൾ സി.സി.ആർ.സിയിൽ  ലഭ്യമാകുന്നതല്ല. ശസ്ത്രക്രിയ, തീവ്രപരിചരണം, കിടത്തി ചികിത്സാ വിഭാഗങ്ങൾ എന്നിവ നിലവിലുള്ളതുപോലെ പ്രവർത്തിക്കുന്നതാണ്.

date