Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ ആൺകുട്ടികൾക്കായി പണി കഴിപ്പിച്ചിട്ടുള്ള പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലെ എല്ലാ ഫർണിച്ചറുകളും ടെർമൈറ്റ് പ്രൂഫ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 10ന് ഉച്ചക്ക് 3 ന് മുൻപായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422256
date
- Log in to post comments