Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക്   സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും / തതുല്യ യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. 2026 ഫെബ്രുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം.  ഉയര്‍ന്ന പ്രായപരിധി ഇല്ല. രേഖകള്‍ സഹിതം മാര്‍ച്ച് 13  വൈകിട്ട് അഞ്ചിനകം ഹാജരാകണം. ഫോണ്‍: 6282840091, 7510875090.
 

 

date