Skip to main content

അപേക്ഷ  ക്ഷണിച്ചു

  മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക്   പ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു.  2026 ഫെബ്രുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. പത്താംക്ലാസ് തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി : മാര്‍ച്ച് 13. ഫോണ്‍:  7034633233, 8714034942, 0474-2558280.
 
 

 

date