Skip to main content
കൊളശ്ശേരി കുന്നോത്ത് തെരു-എസ്എൻ പുരം-മമ്പറം റൂട്ടിൽ പുതിയ കെഎസ്ആർടിസി ബസ്  സർവീസ് 

കൊളശ്ശേരി കുന്നോത്ത് തെരു-എസ്എൻ പുരം-മമ്പറം റൂട്ടിൽ പുതിയ കെഎസ്ആർടിസി ബസ്  സർവീസ് 

 

കൊളശ്ശേരി കുന്നോത്ത് തെരു-എസ്എൻ പുരം-മമ്പറം റൂട്ടിൽ കെഎസ്ആർടിസി പുതിയ ബസ് സർവീസ് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഫ്‌ലാഗ് ഓഫ്  ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ശ്രീഷ അധ്യക്ഷയായി. കുന്നോത്ത് വാർഡ് കൗൺസിലർ പി റിനിഷ,കെ എസ് ആർ ടി സി തലശ്ശേരി  ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ എസ് മുഹമ്മദ് ബഷീർ, വടക്കുമ്പാട് ഹൈസ്‌കൂൾ വാർഡ് മെമ്പർ വി ദിജിഷ എന്നിവർ പങ്കെടുത്തു

date