Skip to main content

അധ്യാപക ഒഴിവ്

 

                വൈത്തിരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 8ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.ഫോണ്‍.04936 255618.

date