Skip to main content

  ക്വട്ടേഷന്‍

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ  ചാത്തന്നൂര്‍, ഇരവിപുരം, കുണ്ടറ, കൊല്ലം, ചടയമംഗലം, പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര, ചവറ, കുന്നത്തൂര്‍, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണവും അനുബന്ധ നടപടിക്രമങ്ങളും പകര്‍ത്താന്‍ ഒരേ സമയം ചുരുങ്ങിയത് 40 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വീഡിയോ ടീമുകളെ നിയോഗിക്കാന്‍ പ്രാപ്തിയുള്ള വീഡിയോ നിര്‍മാണ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആന്‍ഡ് ജില്ലാ കലക്ടറുടെ ഓഫീസില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.   ഫോണ്‍: 0474 2794040.
 

 

date