Skip to main content

നിക്ഷേപകര്‍ക്ക് പരാതി അറിയിക്കാം

കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫീസിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എസ് എ എസ് ഏജന്റായ പി വി ഉണ്ണികൃഷ്ണന്റെ ഏജന്‍സി(സിഎ നം27/എസ് എ എസ്/ഡിസി/ടി സി ആർ/2014) പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏജന്‍സി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ 2024 ജൂലൈ 22ന് സമര്‍പ്പിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് പരാതികളുണ്ടെങ്കില്‍ 30 ദിവസത്തിനകം അയ്യന്തോളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രേഖാമൂലം പരാതി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2361566. 

date