Post Category
ടെണ്ടർ ക്ഷണിച്ചു
മാള ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 145 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം നടത്തുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 11ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് ടെണ്ടർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് മാള ശിശുവികസന പദ്ധതി കാര്യാലയവുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 9633652825.
date
- Log in to post comments