Skip to main content

മണ്ണു സംരക്ഷണ പ്രവര്‍ത്തനം

മെഴുവേലി ഗ്രാമപഞ്ചായത്തിലെ  പൂക്കൈത എസ്.സി. ഉന്നതിയിലെ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍ നിര്‍വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം അനിതാ ഭാസ്‌ക്കര്‍ അധ്യക്ഷയായി.  മുന്‍ എം.എല്‍.എ കെ. സി. രാജഗോപാല്‍, വിനോദ്, രജത കുഞ്ഞുമോന്‍, മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ. എസ് ബെന്‍സി, ശ്രീസിദ്ധി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു

date