Skip to main content

ഗതാഗതം നിരോധിക്കും

 

എഴക്കാട്-വേലിക്കാട് റോഡില്‍ കി.മി 1/600 മുതല്‍ 3/770 വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 11) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ റോഡിലൂടെ പൂര്‍ണമായ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് (നമ്പര്‍ രണ്ട്) പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

date