Skip to main content
Submitted by nmed@prdusr on Wed, 03/11/2026 - 11:40

സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ തസ്തികയിലേക്ക് നിയമനം ലഭിക്കാൻ യോഗ്യരായ വ്യക്തികളിൽ നിന്നും അപെക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഏപ്രിൽ 8 ന് വൈകുന്നേരം 5 നകം gadcdnsic@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സെക്രട്ടറി, ജനറൽ അഡ്മിനിസ്ട്രേഷൻ (കോ-ഓർഡിനേഷൻ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്ന വിലാസത്തിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: നോട്ടിഫിക്കേഷൻ