Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്  ഗവ. നഴ്‌സിംഗ് സ്‌കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി കെട്ടിടങ്ങളിലെ മരം കൊണ്ടുള്ള ജനലുകള്‍, വാതിലുകള്‍, കട്ടിളകള്‍, മേല്‍ക്കൂരയുടെ ഇരുമ്പുകള്‍, ഷീറ്റുകള്‍ എടുക്കുന്നതിന് ആവശ്യക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 23ന് ഉച്ചക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, ഗവ. നഴ്സിംഗ് സ്‌കൂള്‍ കാഞ്ഞങ്ങാട്, പുതിയകോട്ട, കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഉച്ചക്ക് 2.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 04985 2217440.

 

date