Post Category
സൈനിക ക്ഷേമവകുപ്പ് സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാര്‍ക്കും, യുദ്ധ വിധവകള്‍ക്കും, വിമുക്തഭട വിധവകള്‍ക്കും, ആശ്രിതര്‍ക്കും സൈനിക ക്ഷേമവകുപ്പ് നടത്തുന്ന സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ടാലി ആന്‍ഡ് എം.എസ് ഓഫീസ്), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍- 0483 2734932.
date
- Log in to post comments