Post Category
പി എസ് സി റാങ്ക് പട്ടിക റദ്ദാക്കി
തൃശ്ശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എസ് ആർ ഫോർ ആദിവാസി ഒൺല ) (കാറ്റഗറി നമ്പർ : 092/2022) തസ്തികയിലേയ്ക്കായി 2022 ഡിസംബർ 28 ന് പ്രാബഖ്യത്തിൽ വന്ന 759 /2022/ DOR നമ്പർ റാങ്ക് പട്ടിക നിശ്ചിത കാലാവധി പൂർത്തിയായതിനെ തുടർന്ന് 2025 ഡിസംബർ 28 പൂർവ്വാഹ്നത്തിൽ നിലവിലില്ലാത്ത വിധം 2025 ഡിസംബർ 27 അർദ്ധരാത്രി മുതൽ റദ്ദാക്കിയിരിക്കുന്നതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments