Post Category
പ്രൈവറ്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഗവൺമെന്റ് ഐ.ടി.ഐകളിലേക്ക് 2025 അധ്യയന വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ഐ.ടി.ഐ. ഓഫീസില്‍ നിന്ന് അപേക്ഷകള്‍ വാങ്ങാം. മാര്‍ച്ച് 10 ന് വൈകുന്നേരം നാലിനുള്ളില്‍ മുഖ്യകാര്യാലയത്തില്‍ നേരിട്ടോ സ്പീഡ് പോസ്റ്റ് മുഖേനെയോ അപേക്ഷകള്‍ നല്‍കണം. ഫോണ്‍: 0481-2535562.
date
- Log in to post comments