Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ജില്ലയില്‍ പരവനടുക്കം പ്രവര്‍ത്തിക്കുന്ന കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ യുപി, ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി പഠിക്കുന്ന 410 വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ അണ്ടര്‍വെയര്‍, പാന്റീസ്, ബ്രാ, ഷിമ്മീസ് രണ്ട് ജോഡി വീതം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 19 വൈകുന്നേരം മൂന്ന്. വൈകുന്നേരം 3.30 ന് ക്വട്ടേഷന്‍ തുറക്കും. വിലാസം- സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കാസര്‍കോട്, പരവനടുക്കം - 671317. ഫോണ്‍- 04994 239 969, 9605420629.
date
- Log in to post comments