Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സാവിത്രീ ഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ ഒരു ജോഡി ചെരുപ്പ് സ്ഥാപനത്തില്‍ എത്തിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 16 ഉച്ചക്ക് ഒന്ന് വരെ. ഉച്ചക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ അയക്കേണ്ട വിലാസം- അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സാവിത്രീ ഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ , കുണ്ടംകുഴി, ബേഡഡുക്ക  പി.ഒ - 671541 ഫോണ്‍- 04994 290922.
 

date