Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്പെഷ്യല്‍ എഫക്ട്സ് (പൊതു വിഭാഗം), സ്റ്റെനോഗ്രാഫര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) (എസ്.സി സംവരണ വിഭാഗം), സര്‍വെയര്‍ (പൊതു വിഭാഗം) എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച 13ന് രാവിലെ പത്തിന് നടക്കും. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ പൊതു വിഭാഗത്തെയും പരിഗണിക്കും. ഫോണ്‍- 04994256440.
date
- Log in to post comments