Post Category
റാങ്ക് പട്ടിക റദ്ദാക്കി
മലപ്പുറം ജില്ലയില്‍ ഇക്കോണമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റര്‍ ഗ്രേഡ് II/( കാറ്റഗറി നമ്പര്‍ 039/2020) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2023 ഫെബ്രുവരി 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക ( 91/2023 ഡി.ഒ.എം.) മൂന്ന് വര്‍ഷ കാലാവധി 2026 ഫെബ്രുവരി ഒന്‍പതിന് പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments