Post Category
ഗതാഗത നിയന്ത്രണം
താനൂര്‍ മുന്‍സിപ്പാലിറ്റിയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി തൃക്കുളം-തെയ്യാല റോഡില്‍ പാണ്ടിമുറ്റം മുതല്‍ വെള്ളിയാമ്പുറം വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
date
- Log in to post comments