Skip to main content

ഉപഭോക്തൃ ദിനാചരണം 16ന്

പൊതുവിതരണ - ഉപഭോക്തൃകാര്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ ദിനം മാര്‍ച്ച് 16 ന്  ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 16 ന് രാവിലെ 11.30 ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സുരക്ഷിത ഉത്പന്നം ആത്മവിശ്വാസമുള്ള ഉപഭോക്താവ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍  ചെറുവാട്ട് ഉദ്ഘാടനം ചെയ്യും.

date