Skip to main content

ഗതാഗത നിയന്ത്രണം

ആട്ടോര്‍ റോഡില്‍ പാല്‍ സൊസൈറ്റിക്കു സമീപം കല്‍വെര്‍ട്ടും റോഡും തകര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പുഴക്കല്‍ പി.ഡബ്ല്യു.ഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. ആട്ടോര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മൈലാഞ്ചി റോഡ് വഴിയും മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തിരൂര്‍ വഴിയോ കുന്നത്തുപീടിക വഴിയോ പോകേണ്ടതാണ്.

date