Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 145 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 13 ന് ഉച്ചകഴിഞ്ഞ് 2 വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 9188959694, 9495706151.

date