Skip to main content

ടെണ്ടര്‍

കോട്ടയം: കോട്ടയം-കുന്നംവെച്ചൂച്ചിറ - തുലാപ്പള്ളി റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന്  കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഇ- ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ രണ്ടു വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ കോട്ടയം തപാല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481-2424444.

date