Skip to main content

                           വസ്തുനികുതി കുടിശ്ശിക : പിഴപലിശ ഒഴിവാക്കി

 

    എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കലിന്‍റെ ഭാഗമായി 2018 ഫെബ്രുവരി 28 വരെ പിഴപ്പലിശ ഒഴിവാക്കിയതായി സെക്രട്ടറി അറിയിച്ചു.ഫോണ്‍ : 0491 2583230
    

date