Skip to main content

ടെൻഡർ ക്ഷണിച്ചു

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.etenders.kerala.gov.in, 0471 2774100.

പി.എൻ.എക്‌സ്. 1173/2026

date