Post Category
ലോക ഉപഭോക്തൃ അവകാശ ദിനാചരണം മാര്‍ച്ച് 16ന്
ആലപ്പുഴ ജില്ലാതല ലോക ഉപഭോക്തൃ അവകാശ ദിനാചരണം മാര്‍ച്ച് 16ന് രാവിലെ 10 ന് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍,കോളേജ് കണ്‍സ്യൂമര്‍ ക്ലബുകള്‍, ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍, റസിഡന്റസ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയില്‍ ഉള്ളവർ പങ്കെടുക്കും.
date
- Log in to post comments