Skip to main content

*ലോകായുക്ത സിറ്റിങ്*

കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാർച്ച് 24  മുതൽ 26 വരെ ക്യാമ്പ് സിറ്റിങ് നടത്തുന്നു. മാർച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാർച്ച്  25,26 തിയ്യതികളിൽ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍- 0471 2300362.

date