Skip to main content

റംസാന്‍ ഖാദി മേള

റംസാന്‍ പ്രത്യേക ഖാദി മേളയ്ക്ക് തുടക്കമായി. മാര്‍ച്ച് 23 വരെയാണ് മേള നടക്കുന്നത്. മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വിലകിഴിവുണ്ട്.  ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടം, മലപ്പുറം, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ താനൂര്‍, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ജില്ലയിലുടനീളമുള്ള ഗ്രാമ സൗഭാഗ്യകളിലുമാണ് മേള നടക്കുന്നത്.

 

date