Skip to main content

ചെരളപ്പുറം-വളയന്നൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്നുള്ള 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെരളപ്പുറം-വളയന്നൂര്‍ റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ‍ ടി.കെ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി ഉമ്മര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അഷ്റഫ് കരിയേരി, മുനീറ പൊന്നമ്പുറത്ത്, ടി.സി അജലേഷ്, പി.കെ വത്സരാജ്, മുൻ മെമ്പർ ടി.ടി കാദർ, പി ശങ്കരനാരായണൻ, കെ.സി വത്സരാജ് എന്നിവര്‍ സംസാരിച്ചു.

date