Post Category
ഗതാഗതം തടസ്സപ്പെടും
തളിക്കുളം നമ്പികടവ് റോഡിൽ തളിക്കുളം സെന്റർ മുതൽ സ്നേഹതീരം ബീച്ച് വരെയുള്ള ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ മാർച്ച് 16ന് രാത്രി ഏഴ് മണി മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments