Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2025 ഒക്ടോബർ 16, 17, 2026 ഫെബ്രുവരി 19, 20 തീയതികളിൽ തിരുവനന്തപുരം / കോഴിക്കോട് / താമരശ്ശേരി കേന്ദ്രങ്ങളിൽ വച്ച് നടത്തിയ ചെയിൻ സർവേ ലോവർ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും www.dslr.kerala.gov.in ലും ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരീക്ഷാഫലം പരിശോധിക്കാം.

പി.എൻ.എക്‌സ്. 1203/2026

date