Post Category
മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനു കുമാരി ചെയർപേഴ്‌സണും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ് ബീനാമോൾ മെമ്പർ സെക്രട്ടറിയുമായി ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം സി എം സി) രൂപീകരിച്ചു.
നിർമ്മൽ കുമാർ ജി (അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്), അഭിജിത്ത് പി എസ് ( ജില്ലാ പ്രോജക്ട് മാനേജർ, കെ എസ് ഐ ടി എം), അനൂപ് സാഗർ ( അസിസ്റ്റന്റ് ഡയറക്ടർ, റീജിയണൽ യൂണിറ്റ്, ദൂരദർശൻ) എം ബി സന്തോഷ്( റിട്ട. മാധ്യമപ്രവർത്തകൻ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
date
- Log in to post comments