Skip to main content

ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് ഫോം വിതരണം തുടങ്ങി

 

ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടർമാർക്കും സീനിയർ സിറ്റിസൺ ആയ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിനുള്ള  ഫോം 12D ബിഎൽഒമാർ മുഖേന വിതരണം തുടങ്ങി. പൂരിപ്പിച്ച ഫോമുകൾ ബി എൽ ഒ മാർ തന്നെ തിരികെ വാങ്ങി അവർക്കു വീടുകളിൽത്തന്നെവോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.

 

date