Skip to main content

വാഹന ഭാഗങ്ങൾ ലേലം ചെയ്യുന്നു

 കേരള പോലീസ് അക്കാദമിയിലെ വിവിധ വാഹനങ്ങളുടെ ഉപയോഗയോഗ്യമല്ലാത്ത സ്പെയർ പാർട്സ്, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ എന്നിവ മാർച്ച് 24ന്  എം എസ് ടി സി ലിമിറ്റഡിന്റെ ഓൺലൈൻ പോർട്ടിലൂടെ ലേലം ചെയ്യുന്നു. എംഎസ്ടിസി/ടിവിസി/കേരള പൊലീസ് അക്കാദമി തൃശൂർ/2/തൃശൂർ/25-26/68729 എന്ന നമ്പറിൽ പോർട്ടലിൽ നിന്നും ലേലം ചെയ്യാം. 

 

date