Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ (മാർച്ച് 18 വരെയുള്ള കണക്ക്)1679791 വോട്ടര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലെ  മാർച്ച് 18 വരെയുള്ള വോട്ടർമാരുടെ കണക്ക്. നിലവിൽ 1679791 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 869534 സ്ത്രീകളും 810242 പുരുഷന്മാരും 15 ട്രാൻസ്ജെൻഡേഴ്‌സുമാണ്  പട്ടികയിലുള്ളത്. വിശദ വിവരങ്ങള്‍ നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാൻസ്ജെൻഡർസ്, ആകെ എന്ന ക്രമത്തില്‍ ചുവടെ.

അരൂർ 
 പുരുഷൻ- 93778
 സ്ത്രീ - 97459 
 ട്രാൻസ്ജെൻഡർ - 0
 ആകെ -  191237

 ചേർത്തല 
 പുരുഷൻ- 99694
 സ്ത്രീ - 106034 
 ട്രാൻസ്ജെൻഡർ - 2
 ആകെ -  205730

ആലപ്പുഴ 
 പുരുഷൻ- 93413
 സ്ത്രീ - 98087 
 ട്രാൻസ്ജെൻഡർ - 0
 ആകെ -  191500

അമ്പലപ്പുഴ 
 പുരുഷൻ- 83336
 സ്ത്രീ - 87505 
 ട്രാൻസ്ജെൻഡർ - 2
 ആകെ -  170843

കുട്ടനാട് 
 പുരുഷൻ- 75615
 സ്ത്രീ - 77942 
 ട്രാൻസ്ജെൻഡർ - 0
 ആകെ -  153557

ഹരിപ്പാട്  
പുരുഷൻ : 87764  
സ്ത്രീ: 96493  
 ട്രാൻസ്ജെൻഡർ : 4
ആകെ:  184261 

കായംകുളം  
പുരുഷൻ : 96000  
സ്ത്രീ: 105091 
ട്രാൻസ്ജെൻഡർ : 1
ആകെ:  201092 

മാവേലിക്കര  
പുരുഷൻ : 90284
സ്ത്രീ: 101662
ട്രാൻസ്ജെൻഡർ : 3
ആകെ: 191949

ചെങ്ങന്നൂർ 
പുരുഷൻ : 90358
സ്ത്രീ: 99261
ട്രാൻസ്ജെൻഡർ : 3
ആകെ: 189622

date