Post Category
നോമിനേഷൻ ഫോമുകൾ
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നോമിനേഷൻ ഫോമുകൾ എല്ലാ റിട്ടേണിംഗ് ഓഫീസർ മാരുടെയും എ ആർ ഓമാരുടെയും ഓഫീസുകളിൽ ലഭ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ അനു കുമാരി അറിയിച്ചു.
സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും ബന്ധപ്പെട്ട ഓഫീസു കളിൽ നിന്ന് അവ ലഭിക്കുമെന്നും കളക്ടർ അറിയിച്ചു.
date
- Log in to post comments