Skip to main content

വൈദ്യുതി മുടങ്ങും

 

                പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വേലിയമ്പം, ആലൂര്‍കുന്ന്, മരകാവ്, കുറിച്ചിപ്പറ്റ എന്നിവിടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 6) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

                കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വരദൂര്‍, മൃഗാശുപത്രി, കോട്ടവയല്‍, പൂതാടി, പൊന്നങ്കര എന്നിവിടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 6) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date