Skip to main content

*നേഴ്‌സ് ഗ്രേഡ് 2: റാങ്ക് പട്ടിക റദ്ദാക്കി*

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് 2 ആയുര്‍വേദ (കാറ്റഗറി നമ്പര്‍ 016/2021) തസ്തികയിലേക്ക് 2023 മാര്‍ച്ച് രണ്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2026 മാര്‍ച്ച് മൂന്നിന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date