Skip to main content

ജില്ലയിൽ ലഭിച്ചത് രണ്ട് നാമനിർദ്ദേശ പത്രികകൾ

ജില്ലയിൽ ഇതുവരെ ലഭിച്ചത് രണ്ട് നാമനിർദ്ദേശ പത്രികകൾ .   തിരുവനന്തപുരം നേമം മണ്ഡലങ്ങളിലാണ്  സ്ഥാനാർത്ഥികൾ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരുവനന്തപുരത്ത് എസ് യു സി ഐ (സി ) യുടെ സബൂറ.എയും , നേമത്ത്  എസ്.യു.സി.ഐയുടെ  കെ.പ്രസാദുമാണ് പത്രിക നൽകിയത്..

date