Skip to main content

പോസ്റ്റൽ ബാലറ്റുകൾ: യോഗം ചേരും

 

കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള  യോഗം മാർച്ച് 20 ന് ഉച്ചക്ക് 12 മണിക്ക് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  ചേരും

date