Post Category
ഹോം വോട്ടിങ്ങിന് അപേക്ഷിക്കാം
കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ അടയാളപ്പെടുത്തിയ പ്രകാരം 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (40 ശതമാനം മോ അതിലധികമോ) ഹോം വോട്ടിങ്ങിനായി ബൂത്തിലെ ഓഫീസര്‍മാര്‍ വഴി ഫോറം 12 ഡി വിതരണം തുടങ്ങി. ഫോറങ്ങള്‍ പൂരിപ്പിച്ച് മാര്‍ച്ച് 21 ന് മുന്‍പായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് തിരികെ നല്‍കണം. ഭിന്നശേഷിക്കാര്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷി തെളിവാക്കുന്നതിന് ആവശ്യമായ സാക്ഷ്യപത്രം/ തിരിച്ചറിയല്‍ രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
date
- Log in to post comments