Post Category
സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല
വാര്‍ഷിക സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന്, നാല്, ആറ് തീയതികളില്‍ ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസി. സ്റ്റേഷനറി കണ്ട്രോളര് അറിയിച്ചു. ഫോണ്‍: 0466 2220572.
date
- Log in to post comments