Skip to main content

യുവമനസ്സുകളെ തൊട്ട് മെഹന്തി ഫെസ്റ്റ്

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മെഹന്തി ഫെസ്റ്റ് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുതുതലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാന്‍ ഇത്തരം ക്രിയാത്മകമായ ഇടപെടലുകള്‍ സഹായിക്കുമെന്ന് മെഹന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു. മെഹന്തി ഫെസ്റ്റില്‍ ഉദുമ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പരിധിയില്‍ നിന്നുള്ള ഫാത്തിമ, ബിന്‍സിയ എന്നിവര്‍ ഒന്നാം സ്ഥാനവും മഞ്ചേശ്വരം സി.ഡി.എസ് പരിധിയിലെ തസ്ലിമ, ഷംന എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
 

date