Post Category
*മരം ലേലം*
ബാണാസുരസാഗര്‍ ഇറിഗേഷന്‍ പ്രൊജക്ടിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണം അലൈന്‍മെന്റില്‍ വരുന്ന പ്രദേശത്തെ മരങ്ങള്‍ ഏപ്രില്‍ ഏഴിന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936 273598.
date
- Log in to post comments