Post Category
അറിയിപ്പ്
സ്റ്റേഷനറി സാധനങ്ങളുടെ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്, നാല് തിയ്യതികളില്‍ മലപ്പുറം ജില്ലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments