Skip to main content

*സി വിജില്‍; ഇതുവരെ ലഭിച്ചത് 282 പരാതികള്‍*

നിയമസഭാ തെരഞ്ഞെടുപ്പിന്റെ  മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 282 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
 

date